'ചേട്ടനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വടക്കുംനാഥനോട് പ്രാര്‍ത്ഥിച്ചു'

ഒറ്റ തവണ പോലും ഒഴിവാക്കാതെ  തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുക്കാറുണ്ട് പത്മജാ വേണുഗോപാല്‍. നിറങ്ങളോട് ഇഷ്ടമുള്ളതിനാല്‍ പൂരത്തില്‍ ഏറ്റവും ഇഷ്ടം കുടമാറ്റമാണെന്ന് പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories