Asianet News MalayalamAsianet News Malayalam

സിപിഎം നിയന്ത്രണത്തിലുള്ള എലപ്പുള്ളി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

സിപിഎം നിയന്ത്രണത്തിലുള്ള എലപ്പുള്ളി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; മൂന്നംഗ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിയെ നിയമിച്ചു. നേരത്തെ ഈ ബാങ്കില്‍ രണ്ടര കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു