കമ്പിവേലി കൊണ്ട് കണ്ണുമുറിഞ്ഞു, കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ പാലക്കാട്ടെ സ്‌കൂള്‍

പാലക്കാട് വല്ലപ്പുഴയില്‍ കമ്പിവേലിയില്‍ തട്ടി കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി. വല്ലപ്പുഴ കുറുവട്ടൂര്‍ കെസിഎം യുപി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ മകന് പരിക്കേറ്റ വിവരം അറിയിച്ചതു പോലും രണ്ടു മണിക്കൂറിന് ശേഷമാണെന്ന് അമ്മ ആരോപിച്ചു.
 

Video Top Stories