Asianet News MalayalamAsianet News Malayalam

സുരക്ഷാജീവനക്കാരന്റെ കൊലപാതകം: പ്രതി യാക്കര സ്വദേശി ടാക്‌സി ഡ്രൈവര്‍

പാലക്കാട് കഞ്ചിക്കോട് സുരക്ഷാജീവനക്കാരന്റെ കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് പ്രതി. കൊലപാതക ശേഷം തൃശൂരിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് പ്രതിക്ക് പരിക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനാല്‍ അറസ്റ്റ് വൈകിയേക്കുമെന്ന് പൊലീസ് പറഞ്ഞു. 