പാലാരിവട്ടം പാലം അഴിമതി കേസുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ്

ശനിയാഴ്ച്ച തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസിലാണ് മുന്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക.ചോദ്യം ചെയ്യലിനായി വിജിലന്‍സ് പ്രത്യേക ചോദ്യാവലി തയാറാക്കി

Video Top Stories