'വരുന്നവരിലേറെയും അപരിചിതരും യാത്രക്കാരും', പാളയം ജുമാ മസ്ജിദ് തുറക്കേണ്ടെന്ന് തീരുമാനം

ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുമ്പോഴും ഞായറാഴ്ചത്തെ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുറക്കാന്‍ അനുവാദമുണ്ടെങ്കിലും തിരുവനന്തപുരം പാളയം പള്ളി തുറക്കില്ലെന്ന് ഇമാമും ജമാഅത്ത് സമിതിയും അറിയിച്ചു.
 

Video Top Stories