Asianet News MalayalamAsianet News Malayalam

'നല്ലൊരു പാലം പണിതു, അതാ ചെയ്ത തെറ്റ്'; കൈനകരിയില്‍ പഞ്ചായത്തംഗത്തെ ജയിലിലടച്ചതില്‍ പ്രതിഷേധം ശക്തം

ആലപ്പുഴ കൈനകരിയില്‍ അപകടാവസ്ഥയിലായ പാലം നാട്ടുകാര്‍ക്കൊപ്പം പൊളിച്ചു പണിത പഞ്ചായത്തംഗത്തെ ജയിലിലടച്ചതില്‍ പ്രതിഷേധം ശക്തം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം പൊളിച്ചെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന പഞ്ചായത്തിന്റെ പരാതിയില്‍ പുളിങ്കുന്ന് പൊലീസാണ് കേസെടുത്തത്.