കൊവിഡ് കാലത്തും റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാരോട് മുഖം തിരിച്ച് സര്‍ക്കാര്‍; താത്കാലിക നിയമനം തകൃതി

കൊവിഡ് കാലത്ത് താത്കാലിക നിയമനം തകൃതിയായി നടക്കുമ്പോള്‍ നഴ്‌സുമാരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി. രണ്ട് വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിനായി താത്കാലിക നിയമനം സജീവമായി നടക്കുന്നത്. പതിനായിരത്തിലേറെ പേരുള്ള പട്ടികയില്‍ രണ്ട് വര്‍ഷത്തിനിടെ നിയമനം 13 ശതമാനത്തില്‍ മാത്രം. 'പണി' കിട്ടിയവര്‍.
 

Video Top Stories