അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ; കഠിനാധ്വാനത്തിലൂടെ നേടിയ ജോലി യാഥാര്‍ത്ഥ്യമാവാതെ നീണ്ടുപോകുന്നു

തിരൂര്‍ സ്വദേശി സന്തോഷിന് മലയാളം ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള അഡൈ്വസ് മെമ്മൊ ലഭിച്ചത് ജനുവരി മുപ്പതിനാണ്.നാല്‍പ്പത്തിരണ്ടാം വയസില്‍ കിട്ടിയ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെ നേടിയ ജോലി പക്ഷെ യാഥാര്‍ത്ഥ്യമാവാതെ നീണ്ടുപോവുകയാണ്.


 

Video Top Stories