Asianet News MalayalamAsianet News Malayalam

'ആത്മഹത്യയാണ് പോംവഴിയായി പലരും പറയുന്നത്..'; തൊഴില്‍ സ്വപ്‌നം കണ്ടവരുടെ ദുരിതം

പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേട്ടിയിട്ടും ജോലി സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ് പലര്‍ക്കും. ലിസ്റ്റില്‍ വന്നവരെ മാറ്റിനിര്‍ത്തി താത്കാലികക്കാരെ നിയമിക്കുന്ന അവസ്ഥ. ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിക്കുന്നു.
 


പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേട്ടിയിട്ടും ജോലി സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ് പലര്‍ക്കും. ലിസ്റ്റില്‍ വന്നവരെ മാറ്റിനിര്‍ത്തി താത്കാലികക്കാരെ നിയമിക്കുന്ന അവസ്ഥ.ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിക്കുന്നു.