Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വനിത സിപിഒ റാങ്ക് ജേതാക്കള്‍

കാത്തു കാത്തിരുന്ന് റാങ്ക് ലിസ്റ്റ് വന്നിട്ടും പണി കിട്ടിയ അവസ്ഥയിലാണ് വനിതാ സിപിഓ തസ്തികയിലേക്ക് പരീക്ഷയെഴുതിയവര്‍. പ്രസവം മൂലം കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാനാകാത്ത കുറച്ചു പേര്‍ക്ക് വേണ്ടി, ലിസ്റ്റില്‍ ഇടം പിടിച്ച മുഴുവന്‍ പേരും ഇനിയും കാത്തിരിക്കണമെന്നാണ് പിഎസ്‌സി അറിയിപ്പ്. 