നേതാക്കള്‍ ഇടപെട്ടില്ല; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് ആരോപണം

പത്തനംതിട്ട കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന് വ്യക്തമാക്കി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍ രംഗത്ത്. കോണ്‍ഗ്രസില്‍ നിന്നും ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയി. ഇതില്‍ നേതാക്കള്‍ ഇടപെട്ടില്ലെന്നും തടയിടാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories