'ക്വാറന്റീന്‍ തുടങ്ങുന്നതിന് മുമ്പ് ജോലിക്ക് പോയിരുന്നു, അറിഞ്ഞുകൊണ്ട് വന്നുവെന്ന് പലരും കുറ്റപ്പെടുത്തുന്നു'


മകള്‍ ഭോപ്പാലില്‍ നിന്ന് വന്നതിനെ തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശി യോഹന്നാനും കുടുംബവും ക്വാറന്റീനില്‍ പോയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത് പരിചയം ഉള്ളവര്‍ പോലും നേരെ മിണ്ടിയില്ലെന്ന് യോഹന്നാന്‍ തുറന്നുപറയുന്നു...
 

Video Top Stories