സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് വ്യവസായി; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ സര്‍ക്കാർ


ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി പത്തൊന്‍പത് ലക്ഷം നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി. ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചാണ് ബിജു രാധാകൃഷ്ണനും സരിതയും പണം തട്ടിയത്.
 

Video Top Stories