ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ ഇരുന്ന് മടുത്തവര്‍ക്കായി റോഡില്‍ പൊലീസിന്റെ ഗാനമേള

പത്തനംതിട്ട ടൗണ്‍ പൊലീസാണ് ജനങ്ങള്‍ക്കായി ഗാനമേള സംഘടിപ്പിക്കുന്നത്.പാട്ടിനിടയ്ക്ക് കൊവിഡ് പ്രതിരോധ സന്ദേശവും പൊലീസ് പങ്കുവെക്കുന്നു.

Video Top Stories