'ഞാന് മരിച്ചാല് ആരും അറിയൂല'; രാജമലയിലെപ്പോലെ അപകടമുണ്ടാകുമെന്ന് പേടിച്ച് ഇവരും....

രാജമലയിലെപ്പോലെ അപകട മുനമ്പിലാണ് ഇടുക്കി ജില്ലയിലെ ലയങ്ങള്‍. മഴ പെയ്യുമ്പോള്‍ പേടിച്ച് കഴിയുകയാണ് ഇവര്‍. തങ്ങള്‍ മരിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ പറയുന്നു...
 

Video Top Stories