പൊലീസ് കാര്‍ക്കശ്യം കുറച്ചു, ലോക്ക് ഡൗണ്‍ ലംഘിച്ച് ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി

പൊലീസ് കാര്‍ക്കശ്യം കുറച്ചതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. ആദ്യ ദിനം 342 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂരില്‍ ഇന്നലെയെടുത്തത് 5 കേസുകള്‍ മാത്രമാണ്. ജനസാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
 

Video Top Stories