ബാറില്‍ നിന്ന് കിട്ടിയത് യഥാര്‍ഥ മദ്യമല്ലെന്ന് പരാതി; കഴിച്ചപ്പോള്‍ അസ്വസ്ഥതയെന്ന് യുവാക്കള്‍

 മുക്കം ടൗണിലെ ബാറില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബാറിനെതിരെ പരാതിയുമായി ഇവര്‍ രംഗത്തെത്തി. ബാറില്‍ നിന്ന് ലഭിച്ചത് യഥാര്‍ഥ മദ്യമല്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
 

Video Top Stories