ക്വാറന്റീൻ ലംഘിച്ച് കറങ്ങിനടന്ന രണ്ടുപേർക്ക് കൊവിഡ്

മലപ്പുറത്ത് ക്വാറന്റീൻ  ലംഘിച്ച രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മുവിൽ നിന്നെത്തിയ പട്ടാളക്കാരനായ വ്യക്തിക്കും  കൊവിഡ് പോസിറ്റിവ് ആയിട്ടുണ്ട്. 

Video Top Stories