തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാം; സര്‍ക്കാരിന് നിയമോപദേശം

വിലക്കില്‍ കഴിയുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. ആളുകള്‍ ആനയ്ക്കടുത്തേക്ക് എത്തുന്നത് തടയണമെന്നും മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉപദേശത്തില്‍ പറയുന്നു.

Video Top Stories