വിദേശത്ത് നിന്ന് എത്തുന്നവര്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി
കടകളിലും ചന്തകളിലും കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.കേരളത്തില്‍ ഉണ്ടായ 22 കൊവിഡ് മരണങ്ങളില്‍ 20പേര്‍ക്കും മറ്റ് ഗുരുതര രോഗം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി. വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് അമിതമായ വില ഈടാക്കാന്‍ പാടില്ലെന്ന് പിണറായി വിജയന്‍