Asianet News MalayalamAsianet News Malayalam

വൈകിയിട്ടും അച്ഛനെ കണ്ടില്ല, 'ഉറങ്ങുകയാണെ'ന്ന് ഫോണെടുത്തയാള്‍; ഒടുവില്‍ കണ്ടത് മൃതദേഹം

കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മനോഹരന്റെ മൃതദേഹം കണ്ടത്.