'സര്‍ക്കാര്‍ ഉടന്‍ ഭൂമി പതിച്ച് നല്‍കണം'; ഗോമതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്.സര്‍ക്കാര്‍ ഭൂമി ഉടന്‍ പതിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ നേതൃത്വത്തിലാണ് സമരം.
 

Video Top Stories