Asianet News MalayalamAsianet News Malayalam

വാളയാര്‍ പ്രതിഷേധം: നേട്ടങ്ങള്‍ക്കിടെ പിണറായി സര്‍ക്കാറിന് അപ്രതീക്ഷിത പ്രതിസന്ധി

വാളയാര്‍ പ്രതിഷേധം സംസ്ഥാന വ്യാപകമായി വളരുമ്പോള്‍ പ്രതിരോധത്തിലായി സര്‍ക്കാറും എല്‍ഡിഎഫും. നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിച്ചതോടെ അന്വേഷണം സിബിഐക്ക് വിടാനോ പുനരന്വേഷണം നടത്താനോ ഉള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
 
First Published Oct 29, 2019, 6:35 PM IST | Last Updated Oct 29, 2019, 6:37 PM IST