'സ്വന്തം അണികളെ തിരുത്തുകയാണ് പ്രതിപക്ഷ നേതാവ് ആദ്യം ചെയ്യേണ്ടത്'; മറുപടിയുമായി മുഖ്യമന്ത്രി

മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചർച്ചകൾ നീട്ടാതിരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ മന്ത്രിമാർക്കും വനിതാ മാധ്യമപ്രവർത്തകർക്കുമെതിരെ സൈബർ ആക്രമണം നടത്തിയവരാണ് കോൺഗ്രസ്സ് എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories