മുന്നോക്കക്കാരിലെ സംവരണം; പ്രകടനപത്രികയിലെ വാചകങ്ങൾ ഉദ്ധരിച്ച് മുഖ്യമന്ത്രി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ 323 അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമം ആണിതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories