Asianet News MalayalamAsianet News Malayalam

ഉത്തരവ് കത്തിച്ചവര്‍ക്കെതിരെ ഇപ്പോള്‍ നടപടിക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് വിചാരിച്ചാണ് ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം ഈ മാസങ്ങളില്‍ അവര്‍ക്ക് കിട്ടില്ലെന്ന് ഉത്തരവായി, അവരുടെ പ്രതിഷേധം കൊണ്ട് അത് മാറില്ലെന്നും അദ്ദേഹം പറഞ്ഞു.