'എന്തിനാണ് ഇരട്ടമുഖം സ്വീകരിക്കുന്നത്'; രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുന്നവരില്‍ സംശയം പടര്‍ത്തുകയാണോ ഇപ്പോള്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി.പൊലീസിനെ അധികജോലി ഏല്‍പ്പിച്ചത് തെറ്റായി ചിലര്‍ പ്രചരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.രോഗവ്യാപനം കൂടണമെന്ന് ആഗ്രഹമുള്ള ചിലര്‍ ഉള്ളതായും മുഖ്യമന്ത്രി ആരോപിച്ചു

Video Top Stories