Asianet News MalayalamAsianet News Malayalam

'കൊവിഡ് ബാധിതരെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്നല്ല, പരിശോധന നടത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്'

കേരളത്തിന്റെ തീരുമാനം  പ്രവാസികൾക്കെതിരാണെന്ന തരത്തിൽ  പ്രചാരണം നടക്കുന്നുണ്ടെന്നും ദൗർഭാഗ്യവശാൽ  ആ പ്രചാരകരുടെ കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരെയും നാട്ടിലേക്കെത്തിക്കാൻ തടസമില്ലെന്ന നിലപാടാണ് കേരളം എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 