'തിരുവനന്തപുരത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നു', മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി

കിഫ്ബി, കിയാല്‍ ഓഡിറ്റില്‍ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories