സോളാറിനായി 1.20 കോടി, ഷുഹൈബ് കേസിനായി 64 ലക്ഷം; സുപ്രീംകോടതി അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത്..

കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കുള്‍പ്പെടെ സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് നാലേമുക്കാല്‍ കോടി രൂപ. സര്‍ക്കാറിന്റെ കേസുകള്‍ വാദിക്കാന്‍ അഡ്വക്കേറ്റ് ജനറലടക്കം അഭിഭാഷകര്‍ക്കായി ഏഴുകോടിയിലേറെ രൂപ ചെലവാക്കിയപ്പോഴാണ് ഖജനാവിലെ ഈ അധികഭാരം.
 

Video Top Stories