സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം; തെരഞ്ഞെടുപ്പ് ഫലം പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ ലേഖനം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെഴുതിയ ലേഖനത്തില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പരാമര്‍ശമില്ല. ദേശീയപാത വികസനം പോലെ അസാധ്യമെന്ന് കരുതിയ പല പദ്ധതികളും നടപ്പിലാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മിക്കതും നിറവേറ്റിയാണ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

Video Top Stories