Asianet News MalayalamAsianet News Malayalam

ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; വി മുരളീധരന്‍ ബഹിഷ്‌കരിച്ചു

സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം മാറിനില്‍ക്കുമ്പോള്‍ അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി എത്തിയത് യുഡിഎഫിന് 
തിരിച്ചടിയായി 

സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം മാറിനില്‍ക്കുമ്പോള്‍ അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി എത്തിയത് യുഡിഎഫിന് 
തിരിച്ചടിയായി