ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വേണം, അടികൂടി മടുത്തു; ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് മുഖ്യമന്ത്രിയുടെ സമ്മാനം

കോഴിക്കോടുകാരന്‍ ജസീലിന് ഓണ്‍ലൈന്‍ പഠനത്തിനുള്ള ഫോണിനായി സഹോദരങ്ങളോട് അടിപിടി കൂടേണ്ട അവസ്ഥയായിരുന്നു. പ്രശ്‌നം തീര്‍ക്കാന്‍ ജസീല്‍ മുഖ്യമന്ത്രിയുടെ സഹായം തേടി. ഗൂഗിളില്‍ നിന്ന് നമ്പര്‍ തപ്പിയെടുത്തു, മെസേജ് അയച്ചു. പിന്നെ കിട്ടിയത്, ഒരു വലിയ സമ്മാനം.
 

Video Top Stories