Asianet News MalayalamAsianet News Malayalam

വാളയാര്‍ കേസ്: വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ വെറുതെ വിട്ട സംഭവം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 