ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം കെ കെ ശൈലജക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

 നിപ പ്രതിരോധപ്രവർത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിച്ചത്. സമ്മാനമായി ലഭിച്ച തുക കെ കെ ശൈലജ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

Video Top Stories