ദുരിതാശ്വാസ നിധിയിലെ പണം മറ്റൊന്നിനും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി

ചിലര്‍ ചെയ്യുന്ന നുണപ്രചരണം നാടിനോട് തന്നെയുള്ള ഹീനമായ കുറ്റകൃത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നുണപ്രചരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

Video Top Stories