'യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പെട്ട ആരെയും സംരക്ഷിക്കില്ല'; തെറ്റായ പ്രവണതയുണ്ടായാല്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി

പ്രത്യേകമായ ലക്ഷ്യത്തോടെ യൂണിവേഴ്‌സിറ്റി കോളേജിനെ പൂര്‍ണമായും തകര്‍ക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാദമിക് നിലവാരം, പാരമ്പര്യം എന്നിവ കൊണ്ട് മുന്നില്‍ നില്‍ക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളേജ്. കോളേജിനകത്ത് ഒരു രീതിയിലുള്ള അക്രമ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി.
 

Video Top Stories