സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാട്, നേരത്തെയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു

Video Top Stories