Asianet News MalayalamAsianet News Malayalam

പിണറായി കൈവിട്ട ശിവശങ്കര്‍;സസ്‌പെന്‍ഷനില്‍ ആയത് മുഖ്യന്റെ ഓഫീസിലെ സൂപ്പര്‍ പവര്‍

വിവരങ്ങള്‍ ഒരോന്ന് പുറത്ത് വരുമ്പോഴും തെളിവ് എവിടേ എന്ന് ചോദിച്ച് ശിവശങ്കറിനെ സംരക്ഷിച്ച പിണറായി വിജയന്് തിരിച്ചടിയാണ് വൈകിപ്പോയ സസ്‌പെന്‍ഷന്‍. ശിവശങ്കറിന്റെ പ്രവര്‍ത്തികള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്