പിഎസ് സി പരീക്ഷാ ഹാളുകളില്‍ ഫോണിനും ഭക്ഷണത്തിനും നിരോധനം; അനുസരിക്കാത്തവരെ അയോഗ്യരാക്കും

പിഎസ് സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍, വാച്ച്, പഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അനുസരിക്കാത്തവരെ പരീക്ഷയില്‍ നിന്ന് അയോഗ്യരാക്കും.അനവര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
 

Video Top Stories