Asianet News MalayalamAsianet News Malayalam

രാത്രിയാത്രാ നിരോധനം: സമരം ഒരാഴ്ചയിലേക്ക്, ഇടപെട്ട് മുഖ്യമന്ത്രിയും രാഹുലും

വയനാട്ടില്‍ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഏഴാം ദിവസത്തിലേക്ക്. നീക്കത്തിനെതിരായ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് മുഖ്യമന്ത്രി അറിയിക്കും.