മോഹന്‍ലാലിനെ വേദിയിലിരുത്തി ഫാന്‍സിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

പാലക്കാട് നെന്മാറയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനച്ചടങ്ങിനിടെ മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍പ്പുവിളിച്ച ആരാധകര്‍ക്ക് അത് മാത്രമേ അറിയൂവെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും വേദിയിലിരിക്കെയായിരുന്നു വിമര്‍ശനം.
 

Video Top Stories