Asianet News MalayalamAsianet News Malayalam

പിറവം പള്ളി ഏറ്റെടുക്കാന്‍ ഭരണകൂടം: പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തി പ്രതിഷേധിച്ച് വിശ്വാസികള്‍

പിറവം ഓണക്കൂര്‍ സെഹ്യോന്‍ പള്ളി കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. വിശ്വാസികള്‍ പള്ളിയുടെ അകത്ത് പ്രാര്‍ത്ഥന നടത്തി പ്രതിഷേധിക്കുകയാണ്. 