Asianet News MalayalamAsianet News Malayalam

'ചിഹ്നങ്ങൾ മാറി മാറി വരും'; നിലപാടറിയിച്ച് പിജെ ജോസഫ്

കെഎം മാണി ഉണ്ടായിരുന്നപ്പോൾ തന്നെ പല ചിഹ്നങ്ങൾ മാറി മാറി വന്നിരുന്നുവെന്നും ജനങ്ങൾ ആരുടെ കൂടെ നിൽക്കും എന്നതാണ് പ്രധാനമെന്നും പിജെ ജോസഫ്. അടിയന്തരമായി ഈ വിഷയത്തിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 