Asianet News MalayalamAsianet News Malayalam

'ജോസ് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യം, ശിക്ഷ കിട്ടും'

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരാള്‍ ശക്തമായ വിയോജനക്കുറിപ്പെഴുതിയിരുന്നതായും കോടതി വിധിയിലൂടെ ദൈവം ഞങ്ങളുടെ കൂടെയാണെന്ന് തെളിഞ്ഞതായും പി ജെ ജോസഫ്. മുഖ്യമന്ത്രിയുടെ യോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും മുഖ്യമന്ത്രിക്ക് ഒരു ദിവസം കൂടി കാത്തിരിക്കാമായിരുന്നെന്നും ജോസഫ് പ്രതികരിച്ചു.