Asianet News MalayalamAsianet News Malayalam

സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാകും; സംശയം വേണ്ടെന്ന് പിജെ ജോസഫ്

സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാകുമെന്ന് പിജെ ജോസഫ്. 

സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാകുമെന്ന് പിജെ ജോസഫ്. കോടതിയില്‍ നിലനില്‍ക്കുന്ന കേസിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.