Asianet News MalayalamAsianet News Malayalam

'കടയില്‍ കണ്ട പരിചയത്തിന്റെ പേരില്‍ ഒരാള്‍ക്ക് പണം കൊടുക്കുമോ?'; ബിനീഷ് കോടിയേരിക്കെതിരെ പി കെ ഫിറോസ്

മയക്കുമരുന്ന് സംഘത്തിലെ പ്രതിക്ക് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് ആരോപണത്തിന് പിന്നാലെ മറ്റൊരു ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. 2015ല്‍ ബെംഗളൂരുവില്‍ തുടങ്ങിയ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന പണമിടപാട് സ്ഥാപനവുമായി അനൂപ് മുഹമ്മദിന്റെ ബന്ധമെന്തെന്ന് ബിനീഷ് വെളിപ്പെടുത്തണമെന്ന് ഫിറോസ് പറയുന്നു. സ്ഥാപനത്തെ കുറിച്ചും നിക്ഷേപകരെ കുറിച്ചും അന്വേഷിക്കണമെന്നും ഫിറോസ് പറഞ്ഞു.