രാജിവയ്ക്കുക, മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കുക; ജലീലിന് വേറെ വഴിയില്ലെന്ന് പി കെ ഫിറോസ്

ഓഫീസിന് പുറത്തെത്തി മാധ്യമങ്ങളെ കാണേണ്ട പണി മാത്രമേ കെടി ജലീലിന് ഇനി ബാക്കിയുള്ളൂ എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. രാജിവയ്ക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ മനസാക്ഷിയോടും പൊതുജനത്തോടും ചെയ്യുന്ന അപരാധമായിരിക്കുമെന്നും ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories