Asianet News MalayalamAsianet News Malayalam

പികെ ശശിയുടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞു; ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേല്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സിപിഎമ്മിന്റെ അച്ചടക്ക നടപടി പൂര്‍ത്തിയായി.
 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേല്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സിപിഎമ്മിന്റെ അച്ചടക്ക നടപടി പൂര്‍ത്തിയായി. ഇനി ഏത് ഘടകത്തില്‍ പികെ ശശി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. അതിനിടയിലാണ് പാലക്കാട്ടെ തോല്‍വിയില്‍ പികെ ശശിയുടെ ഇടപെടലാണെന്നുള്ള വിമര്‍ശനങ്ങളുയരുന്നത്.